Pregnant With A Boy Or A Girl | ആണോ പെണ്ണോ?|അറിയാന്‍ 17 വിചിത്ര വഴികള്‍| ചിരിച്ചു ഒരുവഴിയാകും

Поделиться
HTML-код
  • Опубликовано: 31 авг 2020
  • #pregnantwithaboyoragirl #pregnancy#mindbodytonicwithdrsita
    ******************
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

Комментарии • 1,4 тыс.

  • @drsitamindbodycare
    @drsitamindbodycare  3 года назад +184

    1 - 03:23 2- 03:49 3- 04:05 4-04:37 5-04:58 6. 05:11 7-05:27 8- 05:59 9-06:12
    10-06:27 11-06:57 12-07:30 13-07:43 14-08:35 15-08:55 16-09:09 17-09:50
    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
    എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
    ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
    നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക

    • @SanaSana-ci3vj
      @SanaSana-ci3vj 3 года назад +1

      Ok

    • @saadiyadiya378
      @saadiyadiya378 3 года назад

      മാഡം എനിക്ക് ഇപ്പോ 5 month ആയി മറുപിള്ള Grade iv ആണ് ഫുൾ ബെഡ് റെസ്റ്റ് ആണ് ഡോക്ടർ പറഞ്ഞത്‌ ബാത്റൂമിൽ പോവാനും ഫുഡ് കഴിക്കാനു ഒക്കെ എണീക്കാതെ പറ്റില്ലല്ലോ.... ഈ സമയത്ത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ത് ഫുഡ് ആണ് കഴിക്കേണ്ടത് പല വിഡിയോകളും കണ്ടു പക്ഷെ മാഡം പറയുന്നത് കേൾക്കുമ്പോൾ ഒരു സമാധാനമാണ്. മറുപടി വീഡിയോ പെട്ടന്ന് ഇടണെ പ്ലീസ്

    • @shamliashikh8514
      @shamliashikh8514 3 года назад

      @@saadiyadiya378 no problm dear pine food carrot juice kadala mulapichath boiled egg baaki normal foodoke kayikam

    • @saadiyadiya378
      @saadiyadiya378 3 года назад +2

      @@shamliashikh8514 ithu ready aavumo ithaa njan miniyanu veendum drney kanichu kattilil ishtiga vachu kidakan paranju one side mathram kidannit kalinu full nalla pain valathu vasham cherinju kidakkamo reply tharaneyy pla

    • @shamliashikh8514
      @shamliashikh8514 3 года назад

      @@saadiyadiya378 yes readyavum anikum bed restayirunun problmila nallonm sradhik pine valathu vasham kidakanenkil mele ayunet irun venm kidakan keto🥰 readyavum do

  • @soumyalipin7650
    @soumyalipin7650 3 года назад +2542

    ഞാൻ 3 മാസം പ്രെഗ്നന്റ് ആണ്😍, ആൺ ആയാലും പെണ്ണ് ആയാലും കൊഴപ്പമില്ല.
    നല്ല ബുദ്ധിയും ആരോഗ്യം ഉള്ള കുഞ്ഞിനെ തന്നാൽ മതി.. 🙏🙏🙏

  • @user-dk1ev5ee3e
    @user-dk1ev5ee3e 3 года назад +2204

    ആണായാലും പെണ്ണായാലും അള്ളാഹു തന്നതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുക. അൽ ഹംധുലില്ലാഹ്.

  • @subishabaiju6091
    @subishabaiju6091 3 года назад +4480

    ആണായാലും പെണ്ണായാലും ആരോഗ്യമുള്ള ഒരു കുഞ്ഞു ഉണ്ടായാൽ മതിയായിരുന്നു പൊന്നു പോലെ നോക്കും..... 😢😢

  • @ashi120
    @ashi120 Год назад +375

    മിക്കവാറും എല്ലാ അമ്മമാരും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാനേ ആഗ്രഹിക്കുന്നു....

  • @ente_varikal
    @ente_varikal 2 года назад +608

    ഞാൻ 6 മാസം ഗർഭിണിയാണ്.എനിക്കും husband num vykalyam und,ente കുഞ്ഞ് ഏതായാലും kozhaplya,enik oru കുറവും ഇല്ലാത്ത കുട്ടിയെ മതി,ആരോഗ്യം ഉള്ള ഒരു കുട്ടി ആയ മതി, എല്ലാവരും pray cheyyi

    • @NiFaSHeaven
      @NiFaSHeaven 2 года назад +28

      നല്ല arogiya mulla കുഞിനെ ദൈവം തരട്ടെ 🤲🏻

    • @ente_varikal
      @ente_varikal 2 года назад

      @@NiFaSHeaven pray for me 🤲

    • @beanhonesthuman5468
      @beanhonesthuman5468 2 года назад +6

      പ്രാർത്ഥിക്കുന്നുണ്ട് dear

    • @faisalkanniyan
      @faisalkanniyan 2 года назад +1

      🤲🤲🤲🤲

    • @_dream_catcher_2994
      @_dream_catcher_2994 2 года назад +1

      ആയുസും ആരോഗ്യവും ഉള്ള കുഞ്ഞിനെ ഈശ്വരൻ തരട്ടെ.... 🙏

  • @pranoopbiju354
    @pranoopbiju354 2 года назад +140

    ഞാൻ 4 മാസം പ്രെഗ്നന്റ് ആണ്. എനിക്ക് ആണായാലും പെണ്ണായാലും കുഴപ്പം ഇല്ല. ആരോഗ്യവും ഉള്ള ബുദ്ധിയുള്ള വൈകല്യം ഒന്നുമില്ലാത്ത ഒരു വാവയെ തരണേ എന്നാണ് ഞാൻ എന്നും ഈശ്വരനോട് പ്രാർഥിക്കുന്നത്.

    • @thykkuthykku2182
      @thykkuthykku2182 2 года назад

      നിങ്ങളെ പേര് പ്രനൂബ് എന്നാണല്ലോ അപ്പോൾ നിങ്ങൾ എങ്ങനെ ഗർഭിണി ആയി.

    • @aiswaryanikhil9726
      @aiswaryanikhil9726 2 года назад

      Njanum prathichu kidakkunnath atha ipo 6 masayi 🥰

  • @sistersvlog2071
    @sistersvlog2071 3 года назад +766

    ഞാനും pregnant ആണ് first ആണ് eth kunjayalum കുഴപ്പമില്ല ആരോഗ്യമുള്ള ഒരു kunjine കിട്ടട്ടെ ആമീൻ

  • @nachuskidsfrocks9664
    @nachuskidsfrocks9664 3 года назад +930

    Allah.... ഏത് കുഞ്ഞയാലും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരണേ.......10 yrs ആയി........😔😔😔😔

  • @aguuzzzworld7891
    @aguuzzzworld7891 3 года назад +224

    ഗാർണി ആണ് അറിഞ്ഞാ അതികം പേരും കുഞ്ഞിന് ഒരു prblm വരരുതേ... എന്നും നല്ല ആരോഗ്യം ഉള്ള vava ആവണേ ennellu ആഗ്രഹിക്ക... നിറമോ, ഭംഗി യോ ഒന്നും appo ചിന്തിക്കില്ല 🤗🥰vava ആണായാലും, പെണ്ണായാലും ദൈവം തന്ന നിധി അല്ലെ. ഒരാളെ ഭൂമിയിൽ കൊണ്ട് വരാൻ povaa അറിയുമ്പോൾ വല്ലാത്ത happy ആണ് 🤩😁🙏ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ vava ആവാത്തവർക് പെട്ടെന്ന് വാവയെ കൊടുക്കട്ടെ പ്രെഗ്നന്റ് ആയവർക് നല്ല വാവയെ തന്നെ ഈശ്വരൻ കൊടുക്കട്ടെ. 😘🥰

  • @gopalakrishenapillai345
    @gopalakrishenapillai345 3 года назад +572

    കുട്ടി ആണായാലും പെണ്ണായാലും ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്നാല്‍ മതി

  • @rezisathu5499
    @rezisathu5499 3 года назад +248

    ഞാൻ ഗർഭിണിയാണ് എന്റെ വയറിൽ ഉള്ള കുട്ടി.ആണ് കുട്ടി ആയാലും പെൺകുട്ടി ആയാലും അൽഹംദുലിലാ..

  • @deepzdeepz876
    @deepzdeepz876 2 года назад +325

    ആണായാലും പെണ്ണായാലും ആയുസും, ആരോഗ്യവും, ബുദ്ധിയും വൈകല്യം ഇല്ലാത്തതുമായ ഉള്ള കുഞ്ഞിനെ തന്നാൽ മതി

  • @afeefaliya9710
    @afeefaliya9710 3 года назад +152

    Njanum pregnant aanu.. Firsthe babygirl aanu.. Iniyullath eath kunjayalum aarogyamulla oru Kunjine kettiyaal mathi....... Kunjunghal illatha ethrayoo aalukalund

  • @suvinps8317
    @suvinps8317 3 года назад +64

    ഇല്ലാതെ വിഷമിക്കുന്നതിലും നല്ലതല്ലേ ഡോക്ടറെ ആണായാലും പെണ്ണായാലും എന്തെകിലും ഒന്ന് ഉണ്ടാകുന്നത്

  • @nanmawelfareassociationvid9629
    @nanmawelfareassociationvid9629 3 года назад +104

    യൂട്യൂബിൽ കയറി കുറെ ആളുകൾ ഇതുമായി ബന്ധപ്പെട്ട് വീഡിയോ ഇറക്കിയിരുന്നു അത്തരക്കാർ ഇത് കണ്ടാൽ കണ്ടം വഴി ഓടും...... വെൽഡൺ മാഡം........ഇത്തരം കാര്യങ്ങളിൽ ആദ്യമായി ഒരു dr പ്രതികരിച്ചു..... tnx

  • @renjinikrishna5259
    @renjinikrishna5259 Год назад +47

    ഒരു കുഴപ്പവും ഇല്ലാതെ വാവയെ ദൈവം ഇങ്ങ് തന്നാൽ മതി

  • @CraftwondersLiji
    @CraftwondersLiji 3 года назад +3

    Ee video kandu kure chirichu.. Thank you

  • @swat8ify
    @swat8ify 3 года назад +17

    Which oil based natural lubricant is good for pregnancy? Is mustard oil good to use

  • @shabanashajahan3142
    @shabanashajahan3142 3 года назад +23

    Mam short cervix ne കുറിച്ച് ഒരു വീഡിയോ ഇടാമോ plzzzzzzzx

  • @drmeenra
    @drmeenra 3 года назад +16

    Super Geetha , reading it made me laugh and laugh
    Such videos are really fun , helps you to laugh and make your health stronger

  • @abarnasdiary2632
    @abarnasdiary2632 3 года назад +11

    Doctor e kanan oru prathyeka bhangi anu. Cute face nd smile lov it

  • @ankthrissur9583
    @ankthrissur9583 3 года назад +1

    Love u mam nalla avatharanam..... Nalla samsaram....... Etra sandhoshayitaa ellam share cheyuneee❤❤❤❤❤

  • @nisamerooth7440
    @nisamerooth7440 3 года назад +220

    എന്ത് കുഞ്ഞായാലും കുഴപ്പം ഇല്ലാതെ ഒക്കെ റാഹത്തിലായാ മതി ഇൻശാഅല്ലഹ് 🤲

  • @sreelakshmispai8318
    @sreelakshmispai8318 3 года назад +4

    Ma'am IUD+MENSTRUAL CUP use cheyamo?? Iud dislodge akum enu vaaichu. Pls reply. :) TIA

  • @shahalaameer7030
    @shahalaameer7030 2 года назад +42

    Dr. പറയുന്നത് കേട്ടിട്ട് ചിരി വരുന്നു എന്ത് കുഞ്ഞായാലും ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ എന്നുള്ള പ്രാർത്ഥനയേ ഒള്ളു... 😍

  • @shanavasshanu1444
    @shanavasshanu1444 3 года назад

    Dr eniku 7 the monthly,jhan nadakumbozhoerikkumbozho banyude anakam ariyand kazhiyunnilla,ethra samayam kidakkukayanenkil athratholam nalla pole anakam ariyand kazhiyunnumundu,enthenkilum problumundo Dr, please reply tharane

  • @thecompanion6614
    @thecompanion6614 3 года назад +1

    Placenta position nokki sharikkum kandu pidikan pattuo.. also heartbeat.. left right position.. ithokke vachu pattumoo

  • @nizariza9253
    @nizariza9253 3 года назад +35

    Ithokke ippol paranj nadakkunnath nalla വിദ്യാഭ്യാസ ഉള്ള sthreekal തന്നെയാണ്. Maathramalla shasthreeyamaayi പഠനം നടന്നു എന്നും paranj പരത്തുന്നു. ഞാനും ithokke കേട്ട്‌ ഒരുപാട് ചിരിച്ചു

  • @adamm293
    @adamm293 3 года назад +3

    Dr. Thanks for the video njn epolum alojikkarund ithoke sheriyano ennu pinne engane ente dr. Nodu chodhikkum ennulla otyakaranathal anu chodhikkathe irunnathu.... 💁‍♀️🤦‍♀️🤦‍♀️🤦‍♀️

  • @lijupk6380
    @lijupk6380 3 года назад

    Ma'am, enikku ente headache ne kurichu kurachu karyangal chodikkanam ennundu....ma'am acupressure, reiki ellaam cheyyum ennu paranja konda....oru online consultation eduthal pattumo..Aiswarya

  • @rashashibu9020
    @rashashibu9020 3 года назад +1

    Dr ente mrge kyinitt 8 month aayi. Ee month 15 anna date but Enik date marri 19 n ravile brown color blood ann vanath appol pragnt akum ee month plzz replyyy kure alojichu enik onnum dr paranu tharuoiii plzzz

  • @mayaadeeannu4664
    @mayaadeeannu4664 3 года назад +261

    ദൈവം നൽകുന്നത് സതോഷത്തോടെ സ്വീകരിക്കുക....

  • @ashidaanzaar462
    @ashidaanzaar462 3 года назад +15

    എനിക്ക് രണ്ട് ആൺ മക്കളാണ് പ്രസവം നിർത്തിയില്ല ഒരു പെൺ കുഞ്ഞു വേണമെന്ന് ഭയങ്കര ആഗ്രഹം ഒണ്ട് പിന്നെ എല്ലാം അല്ലാഹ് തരുന്നത് പോലെ

  • @mynaturalbutyworld1302
    @mynaturalbutyworld1302 3 года назад +2

    Madam hussum brethers um koode 4makalanu eniku 2 an makala hussnte brethernu 1monanu pen kunjinu valiya moha hussnte ummak

  • @sudheeshm3691
    @sudheeshm3691 3 года назад

    Madam bandhappedumbol Ulla position anusarichu erikkum baby girl ano boy ano ennullath ennu kelkkunu. Athil endhelum sathyamundo

  • @amaamathul_abayaaz2872
    @amaamathul_abayaaz2872 2 года назад +16

    ആണ് കുഞ്ഞ് ആയാലും പെൺ കുഞ്ഞ് ആയാലും ഒരു കുഞ്ഞിഞ്ഞേ മതി നല്ല ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു മതി ❤️

  • @kunjooskunji1902
    @kunjooskunji1902 2 года назад +8

    Angane kathirippinu shesham njanum pregnant aanu. Aarogyamulla oru kunjine kittan ellarum prarthikkane. 😊

  • @anasmuhammadayshu2520
    @anasmuhammadayshu2520 3 года назад +2

    Hy doctor.. njan tvm anu enik madathinod samsarikanm pls docter onnu hlp chyoo.... maminta no tharumo pls... plss

  • @safariyavp2846
    @safariyavp2846 3 года назад +1

    Hi mam.....sherikum chirichupoyito koothalum mamminta avatharanamanu anney chiripichath.

  • @josephindhanya1267
    @josephindhanya1267 2 года назад +5

    Mam, 2 delivery kazhinju. Cs aayirunnu so, pregnancy stop cheythu. 2 boys aanu. Oru girl kudy venamnu aagrahamundu. Any chance to 3rd pregnancy ??? Pls reply me, Mam.. 🙏🙏

  • @namithashaji1486
    @namithashaji1486 3 года назад +4

    man 1.5 year munb just before period day endometrium thickness 10.5 mm um ipo juzt period scan chythapol 13.9 ...Is there any abnormality..gynaecologist ne consult chyano...ipo general physician be anu consult chyune

  • @shamnaabbas3189
    @shamnaabbas3189 3 года назад +1

    Enikk abortion aayii.... eppo mensess currect aaakunillla... onnu paranju tharumo?

  • @Krishna-gu3oh
    @Krishna-gu3oh 3 года назад +1

    Sathyam parayalo nammude naattile kure vivaram illaatha alulkalk penkunju ennu kettale entho poya poleyaanu....enik oru anubhavam undaayi...orikkal njan Oru relative veetil poyapo aviduthe mole onnu edukn poyi...udane aviduthe ammumma paraya venda venda pennine edthal pennine prasavikkum ennu...nthukond oru penkunju ayi kooda....njan ipol serikkum nte baby girl wait cheyyane

  • @cynthiaa.r2016
    @cynthiaa.r2016 3 года назад +184

    Enikk aanu aayalum pennu aayalum onnumilla. Healthy aaya Oru kunjine kittiyal mathi

  • @jusforfun1204
    @jusforfun1204 3 года назад +3

    Ithele 2 karaym enode enode ente frds paranju onne heart rate pinne ageinte insha allah

  • @vidyavijaya4677
    @vidyavijaya4677 3 года назад +2

    Dr njan 7month pregnant aanu. Ente left brust white discharge noppam blood koodi pokunnundu. Right brust white discharge matram pokunnulloo. Endhelum problem undo.

  • @indulekhaprince
    @indulekhaprince 3 года назад +2

    ma'am njan 27 week and 6 day carrying aanu.. enikku 1 week nu മുകളിൽ ആയിട്ട് നല്ല പോലെ നെഞ്ച് യേരിച്ചിലും അത് പോലെ യൂറിൻ ഡാർക് കളര് ആയി പോയിരുന്നു... കുറച്ച് മാത്രം പോകുന്നു ഉണ്ടായിരുന്നു ഒള്ളു.. ഇപ്പൊ കഴിഞ്ഞ 3 ദിവസം ആയിട്ട് കൈ വിരലുകൾ ഭയങ്കര ചൊറിച്ചിൽ അനുഭവപ്പെടുന്നു... ഇടയ്ക്ക് കാൽ പാദം ശരീരവും... കൂടുതൽ കൈപ്പത്തി ആണ്.. ഞാൻ ഗൂഗിൾ cheuthy നോക്കിയപ്പോൾ Intrahepatic cholestasis ee പറയുന്ന ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്... ഇപ്പൊൾ എന്റെ area hotspot aaythu കൊണ്ട് എനിക്ക് ഹോസ്പിറ്റൽ പോകാനോ ഡോക്ടർ ആയി ബന്ധപ്പെടാന സാധിക്കുന്നില്ല... ഇത് അറിയാൻ എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്... ഇത് റിസ്ക് ആണോ കുഞ്ഞിന്..

  • @akshayaunnidarsh751
    @akshayaunnidarsh751 3 года назад +24

    Njanum pregnant aanu.....2 months kazhinju....boy aanenkilum, girl aanenkilum happy aanu....nalla healthy aayittulla baby aayirunnal mathii....

  • @shareefshareef8584
    @shareefshareef8584 2 года назад +13

    Njan 16 week pregnant aan oru koypavum illatha baby aavan ellaavarum dua cheyyanam🤲😊😊

    • @midhunamr214
      @midhunamr214 2 месяца назад

      Njanum.. Ellavareum prarthikkane 🙏

  • @sujithms9048
    @sujithms9048 3 года назад +1

    Mam is there any natural method for baby boy i have two girls oru mon venam ennu agraham unddd

  • @yoonusedakkudi6635
    @yoonusedakkudi6635 3 года назад +2

    Mam kalyanam kazhinjitt 2 yr aayi kuttikal ayittilla.ippo husband semen analysis cheythapol liquefaction time more than 3 hr.high viscosity nd active motile 20% sperm enthelum ith enganeya treat cheyyendathu. Count 44milion undu.pls reply mam

  • @priyadevanadan867
    @priyadevanadan867 3 года назад +3

    Madam ESR നെ പറ്റി വീഡിയോ ചെയ്യുമോ plz

  • @moorthim5205
    @moorthim5205 3 года назад +34

    Njan eppo two months pregnant anu.doctornite epozulla videos oke enik valare useful anu. Thank you so much doctor ❤️

  • @ot7417
    @ot7417 2 года назад

    Wife blood group husband blood group ore group aayaal ore linkathil petta kunjungal ayirikkumo?chilar parayunnu

  • @delmadavis3089
    @delmadavis3089 3 года назад +1

    Correct...ente molkku ...madhuramulla foods aanu ishttamaayirunnathu.....skin nalla colour vachu.....170 heart rate.....son aanu janichathu. 😀 predictions mix aayittaanu molkku vannathu....fun inu maathram videos idunnathu kandaal mathi. 😀

  • @sameerruksana7404
    @sameerruksana7404 Год назад +3

    I'm pregnent today positive ayi.dua cheyyanam

  • @windowsoflearning8618
    @windowsoflearning8618 3 года назад +9

    Madam..njn madathinte channel aanu follow cheyyaru... Alhamdulillaah ee months pregnant positive anu tto...kuttikal illatha ellavarkkum kuttikal undakatte❤️❤️

  • @fasnaaimu9365
    @fasnaaimu9365 3 года назад

    Dr parayunnath krch tettind ellavarum parayunnth vech nokumboletto. means aan kunnanenkilan moshamaavuka penkunnavumbol amma soudaryam vekkumenna parayal athupole heart rate nde karyavm above 140 anenkil penkuttiya enna parayal🌱💫✨🌠

  • @ranjithajayakumar5826
    @ranjithajayakumar5826 3 года назад

    Dr amma allam RUclips anterior Aneghil boy baby annu parayunnu ithu sathyam anno annu ariyunila njan madam parayunatha viswasikuka

  • @faisalfaiz4574
    @faisalfaiz4574 3 года назад +3

    Scanning reprtl doctr k mathrm manassilavunna reethiyl gendr undavumo

    • @rosemary7739
      @rosemary7739 3 года назад

      Illa

    • @sabisabi9942
      @sabisabi9942 3 года назад

      Nattil 3d scan il ok namukku nannayi manasil akum but avaru kanikkilla ..pinne Ramzi theory vachu placenta location vachu oru vidham accurate aanu

  • @murshidariyas7979
    @murshidariyas7979 2 года назад +4

    എനിക്ക് ഇതിൽ പറഞ്ഞ പഴമ ക്കാർ പറഞ്ഞദ് സത്യം ആയി വന്നിട്ടുണ്ട് എന്റെ കുഞ് പെൺ കുഞ് ജനിച്ചു മാഷാഅല്ലാഹ്‌

  • @shamhaashik5309
    @shamhaashik5309 3 года назад

    Dr annik fever.headpain cough akke und eppol 5 month pregant annu practimol kayikan pattumo

  • @helenahashimi4915
    @helenahashimi4915 3 года назад

    Mom. 6 masthy scaning crct ano... Girl or boy ennu paryunthi.. Njn indyileu purthnu

  • @busyfoodenjoythefood896
    @busyfoodenjoythefood896 3 года назад +17

    Ente first pregnancy time ellarum paranju pen kuttiyanu ennu but aan kutti ayirunnu.second pregnancy time aan kuttiyanu paranju but pen kutti aayirunnu🌝

  • @alfathima7629
    @alfathima7629 3 года назад +4

    😂😂😂😂😂ma dr madam..i lve ur vdos and beautiful way of presentation...lve u so much

  • @shazcoorg8234
    @shazcoorg8234 3 года назад +1

    Njan pregnt timel kure shraddicchn bt ellm opzit ayrinnoo pakshe 7monthl baby heart b 140 below ayrunnooo pinne enikk 10 yr aytt orikkal polum kuravagatha hairfall pregnt timel 5 mnthl full control ay appol ente sis paranj ninekk kutty boy enn avlk 2 anguttygala 2 perude pregnt timel hair fall centrul ayttndyn pakshe njan vishvsaicchilla bt rusult positive ayrunnooo just miracl

  • @mubeenamubeena4868
    @mubeenamubeena4868 3 года назад +1

    ഹലോ ഡോക്ടർ എനിക്ക് pcod ഉണ്ട് ഡോക്ടർ ഒരു ഐറ്റം ഗുളിക തന്നിരുന്നു 3month തുടർച്ചയായി കുടിക്കാൻ നിർബഗ്യവശൽ ഒരു ദിവസം മറന്നു എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടർ പ്ലീസ് റീപ്ല

  • @suryajacob7425
    @suryajacob7425 3 года назад +5

    Ithokke kettittundrnkilum doctor parayunna style kandapol chiri adakkan vayyatto

  • @user-dk1ev5ee3e
    @user-dk1ev5ee3e 3 года назад +18

    സീരിയസായ കാര്യങ്ങൾ വളരെ ലളിതവും തമാശ രൂപേണ ayum. അവതരിപ്പിക്കുന്ന dr. Mam. Big സല്യൂട്ട്.

  • @linuphilip5471
    @linuphilip5471 3 года назад

    Mam progestron vaginal tablet use cheythu ethra divasam kazhinjanu periods akunnathu please reply mam

  • @blessj446
    @blessj446 3 года назад

    Hi ma'am ...I am not receiving ur any notification messages or live 🤔😐

  • @bestiee412
    @bestiee412 3 года назад +8

    Chirich chirich veeenu... Nan 8th mnth pregnant aanu. Sweetinodaa ishttam... Nokkalo baby girl aaano eannu. 2boyum 1girlum und.ene enthaayaalum noo problm

  • @sheelushajan433
    @sheelushajan433 2 года назад +3

    Doctorinte ella videoyum njan marriagenu shesham kanarund..... Epoo njan pregnant anu 5 months... Waiting for my baby👶😘

  • @shiharshaifa3142
    @shiharshaifa3142 2 года назад

    Dr crl 1.1mm annu. 7 week 2 days ayikunu. Crl normal anno. Vela kuzhapamundo plz rply

  • @aminsubair9306
    @aminsubair9306 3 года назад +1

    Hi mam.. Njaan 3 months pregnant aanu.. Andaashayathil cheriya neerkett und ennu paranju... Ith kuzhappamundoo..

    • @RamshysSpace
      @RamshysSpace 3 года назад

      Enikkum same problem und...ithu Valla preshnavum kunjinu undakumo

  • @lovelife4985
    @lovelife4985 2 года назад +10

    2nd reason കേട്ടു ചിരിച്ചു മടുത്ത ഞാൻ 🤣🤣🤣🤣🤣🤣🤣🤣

  • @ansari4960
    @ansari4960 3 года назад +3

    Maminte samsaram kelkumbol thanne happy aavunnunundd...

  • @hameedjafeela7864
    @hameedjafeela7864 3 года назад +1

    Hello mam, enikk 8 th mnth starting l edutha scanning l FL 5% aaan ath normal aaano

    • @azarapsy9636
      @azarapsy9636 3 года назад

      Enikum 8 month start chaidu 7 month ll sugar test cheyyan indo pls rply

    • @santhikr9449
      @santhikr9449 3 года назад

      @@azarapsy9636 yes und njan 9 month aanu 7 month il cheythilla so ippo cheyyan paranju .

  • @ehiroshjaison2593
    @ehiroshjaison2593 3 года назад +2

    Right side baby movement girl, left side boy ennu parayunath sheriyano.

  • @joicemodiyil6013
    @joicemodiyil6013 2 года назад +5

    ആണായാലും പെണ്ണായാലും സർവേശ്വരൻ തരുന്നത് സ്വീകരിക്കും പൊന്നു പോലെ നോക്കും ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തന്നാൽ മതി 🙏

  • @athirasabu6659
    @athirasabu6659 3 года назад +7

    ഇത്രയും തമാശയായ Docter Super

  • @sreelekshmi7530
    @sreelekshmi7530 2 года назад +2

    Doctor amme enik 4 month kazhayarayi....pray cheyne....enik anomoly scan e week kazhnju und....lots of love😘🥰

  • @diyanourin7510
    @diyanourin7510 3 года назад +2

    Sweet dr swandham ummaye pole endhoru ishttam

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +12

    മറ്റു വീഡിയോകൾ വിജ്ഞാന പ്രദമെന്കിൽ ഇത് ചിരിവിരുന്നായി.

  • @ponnuuponnuse5276
    @ponnuuponnuse5276 Год назад +3

    Aanayalum pennayalum arogyathode oru kunjine tharane eshoye ❤️🙏

  • @DemonsWizards
    @DemonsWizards 3 года назад +2

    🖤🖤🖤
    From DEMONS WIZARDS ✌️

  • @naslisafeer5478
    @naslisafeer5478 2 года назад

    Kuttiyude kidatham shariyalla enn paranjath
    Appam enth cheyanam
    Ples riplye...

  • @dayanab7335
    @dayanab7335 3 года назад +58

    Hiii mam എനിക്ക് pcodum thyroidum ഉണ്ട്. Ipo pregnant ആണ് 😊😊.5ആഴ്ചയും 5 ദിവസവും ആയി. First സ്കാനിംഗ് nov 17 ആണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏

    • @sivamalu9190
      @sivamalu9190 3 года назад

      Hi എന്തായി scanning kazhinjo

    • @dayanab7335
      @dayanab7335 3 года назад +1

      @@sivamalu9190 mm കഴിഞ്ഞു. കുഴപ്പം ഒന്നുമില്ല. ഇപ്പോ 5 1/2 മാസം ആയി 😊

    • @nidhanidhu3501
      @nidhanidhu3501 2 года назад

      @@dayanab7335 delivery kayinjo

    • @aromatic_girl0073
      @aromatic_girl0073 Год назад

      Hlw vavak sugham alleeee

    • @ammusachus4793
      @ammusachus4793 Год назад

      തീർച്ചയായും

  • @neethuchikku6957
    @neethuchikku6957 3 года назад +8

    Video kand Kure chirichu aanayalum pennayalum deivam aarogyathode kittiya mathy annanu ante prarthana njan IPO 8 Month pregnant Anu please pray for me

  • @kuki5742
    @kuki5742 2 года назад

    Enik oru makal und, randaamath pregnant aanu, eppo 3 month aayi, eth kutti aanenkilum arogiathode kittane ennaanu prarthana..
    Ennaalum Dr. Oru doubt, chilar parayunnu, scanning report le plasma, anterior or posterior, position aanenkil ariyan pattum ennaanu, sariyaaaano

  • @farhanmuhammad1626
    @farhanmuhammad1626 3 года назад +10

    ഇതൊക്കെ ഞാൻ ആത്യം ആയ കേൾക്കുന്നത്

  • @user-mt5sr2vx6q
    @user-mt5sr2vx6q 3 года назад +24

    ദൈവം തരുന്നത് എന്തായാലും സന്തോഷം

  • @arifam5993
    @arifam5993 3 года назад +4

    ചിരി ' വരുന്നു' ഡോക്ടറെ ''നല്ല'രസം'

  • @sunithav7665
    @sunithav7665 3 года назад

    Madom... Pregnanciyil urine test cheyyumbol reaction acid aaanenki baby eathakum

  • @rabeelarebi4478
    @rabeelarebi4478 3 года назад

    Ithil dr. Parnja karyathil orupad adayalam enikk undayittund... enikk mon undavunnathin mumb ithil paranja chila adayalanghal undayirunnu.......

  • @shinyrinu8714
    @shinyrinu8714 2 года назад +3

    ഞാൻ ആരോടും ചോദിച്ചില്ല പക്ഷെ മോൻ ആണെന്ന് ദൈവം രണ്ടാം മാസത്തിൽ കാണിച്ചുതന്നു. ആരോഗ്യത്തോടെ, ബുദ്ധിയോടെ തന്ന ദൈവത്തിനു നന്ദി

  • @rechusworld8727
    @rechusworld8727 2 года назад +24

    ഓരോ പൊട്ടതാരങ്ങൾ😂 .ഞാൻ ഇപ്പൊ 3 മാസം ഗർഭിണി ആണ്. ദൈവമേ കുഞ്ഞിന് ഒരു കുഴപ്പം ഇല്ലാതിരിക്കണേ ആയുസ് കൊടുക്കണേ എന്നാണ് പ്രാർത്ഥന

  • @gafoorv72
    @gafoorv72 2 года назад

    Choroid plexus നെ കുറിച് പറഞ്ഞു തരുമോ

  • @jasmine-hz8ww
    @jasmine-hz8ww 2 года назад +1

    Waiting aanu... Deyvam tharunnathine sweekarikkum...🤗🥰🥰🥰🥰🥰